Follow KVARTHA on Google news Follow Us!
ad

പോപ് ഗായകന്‍ ഡേവി ജോണ്‍സ് അന്തരിച്ചു


വാഷിംഗ്ടണ്‍: പ്രശസ്ത പോപ് ഗായകന്‍ ഡേവി ജോണ്‍സ്(66) അന്തരിച്ചു. അറുപതുകളില്‍ തിളങ്ങിനിന്ന അമേരിക്കന്‍ പോപ് ഗായക സംഘമായ ദി മങ്കീസിലെ അംഗമായിരുന്നു. ഫ്‌ളോറിഡയിലെ സ്വവസയിതിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യമെന്ന് അദ്ദേഹത്തിന്റെ പി.ആര്‍.ഒ ഡിബോറ റോബിച്ചോ അറിയിച്ചു.

Keywords: Pop singer, Obituary, Washington, World

Post a Comment