Follow KVARTHA on Google news Follow Us!
ad

കത്രീന കൈഫും വിവാഹത്തിന് തയ്യാറെടുക്കുന്നു

ബോളിവുഡിന്റെ പ്രിറ്റിഗേള്‍ കത്രീന കൈഫും വിവാഹത്തിന് തയ്യാറെടുക്കുന്നു. തന്റെ ലൈഫിന് യോജിച്ച ഭര്‍ത്താവിനെ കണ്ടെത്താന്‍ കത്രീന അമ്മയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയും കാലം അഭിനയത്തില്‍ മാത്രമാണ് കത്രീന ശ്രദ്ധകൊടുത്തിരുന്നത്. സിനിമയ്ക്ക് പുറത്തുള്ള ഒരാളെ വിവാഹം കഴിക്കാനാണ് നടിയ്ക്ക് ഇഷ്ടമെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ തന്റെ അമ്മയെടുക്കുന്ന തീരുമാനം അംഗീകരിക്കാന്‍ തയ്യാറാണെന്ന നിലപാടിലാണ് കത്രീന. ഏതായാലും ഉടന്‍ തന്നെ കത്രീനയുടെ ഭാവി വരന്‍ ആരാണെന്നറിയാം.

English Summery
Katrina Kaif prepared for arranged marriage.

Post a Comment