Follow KVARTHA on Google news Follow Us!
ad

ദുബായില്‍ ഹുക്ക കഫേകള്‍ നിരോധിക്കുന്നു

ദുബയ്: ഹുക്ക കഫേകള്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ദുബായില്‍ ഹുക്ക കഫേകള്‍ നിരോധിക്കുന്നു. ആളുകള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങള്‍, സ്‌കൂള്‍ പരിസരങ്ങള്‍, പള്ളിയുടെ ചുറ്റുപാട് എന്നിങ്ങനെയുള്ള സ്ഥലങ്ങള്‍ക്കു സമീപത്തായുള്ള ഹുക്ക കഫേകള്‍ നിരോധിക്കുന്നത്. ദുബയ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക് ഡിവലപ്‌മെന്റ് (ഡിഇഡി) മുന്‍സിപ്പാലിറ്റിയുമായി ചേര്‍ന്ന് ആണ് ഈ പുതിയ നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. റസിഡന്‍ഷ്യല്‍ ഏരിയകള്‍ അടത്തു പ്രവര്‍ത്തിക്കുന്ന ഹുക്ക കഫേകള്‍ നിര്‍ത്തലാക്കുകയോ സ്ഥലം മാറി പോകാന്‍ ആവശ്യപ്പെടുകയോ ചെയ്യും.

English Summery
Dubai: Hookah smoking cafe will ban in Dubai.

Post a Comment