Follow KVARTHA on Google news Follow Us!
ad

ജപ്പാനില്‍ ഭൂചലനം

ബീജിങ്: ജപ്പാനില്‍ ഹന്‍ഷു ദ്വീപിനു കിഴക്കന്‍ തീരത്ത് റിക്റ്റര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ടോക്കിയോ നഗരത്തില്‍ നിന്നു തെക്കു കിഴക്കു മാറി 150 കിലോമീറ്റര്‍ അകലെയാണു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ആളപായമോ നാശനഷ്ടമോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

English Summery
Beijing: Earth quake in Japan. 

Post a Comment