Follow KVARTHA on Google news Follow Us!
ad

ട്വന്റി-20 മല്‍സരം തമ്മില്‍ തല്ലില്‍ കലാശിച്ചു


രാജസ്ഥാന്‍: പ്രാദേശിക ക്രിക്കറ്റ് ടീമുകള്‍ തമ്മില്‍ നടന്ന ട്വന്റി-20  മല്‍സരം തമ്മില്‍ തല്ലില്‍ കലാശിച്ചു. ഒരു ബാറ്റ്‌സ് മാന്‍ ഔട്ടായതിനെ തുടര്‍ന്ന് ഫീല്‍ഡറുമായി വാക്കേറ്റമുണ്ടാകുകയും വാക്കേറ്റത്തിനിടെ പിന്നില്‍ നിന്നെത്തിയ മറ്റൊരു ഫീല്‍ഡര്‍ ബാറ്റ്‌സ്മാന്റെ കഴുത്തിന് പിന്നില്‍ ഇടിക്കുകയും ചെയ്തു. ഒടുവില്‍ പോലീസ് എത്തിയാണ് പ്രശ്‌നം രമ്യമായി പരിഹരിച്ചത്.

Keywords: Cricket, Twenty-20, Sports

Post a Comment