Follow KVARTHA on Google news Follow Us!
ad

ക്യാബ്സ്റ്റാറ്റ് 2012 ദുബായില്‍ തുടങ്ങി

ദുബായ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ മീഡിയ ആന്‍ഡ് സാറ്റലൈറ്റ് പ്രദര്‍ശനം (ക്യാബ്സ്റ്റാറ്റ് 2012) ദുബായില്‍ തുടങ്ങി. 14 ദേശീയ പവലിയന്‍ ഉള്‍പ്പെടെ 55 രാജ്യങ്ങളില്‍ നിന്ന് 750 കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നു. ദൃശ്യ, ശ്രാവ്യ, ഐടി രംഗത്തെ ഏറ്റവും നൂതന ഉത്പന്നങ്ങളെക്കുറിച്ച് അടുത്തറിയാന്‍ സാധിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് ആറു മണിവരെയാണു സന്ദര്‍ശന സമയം.

English Summery
Dubai: CABSAT started in Dubai.

Post a Comment