Follow KVARTHA on Google news Follow Us!
ad

അമേരിക്കയില്‍ കൊടുങ്കാറ്റില്‍ 12 പേര്‍ മരിച്ചു

ബ്രന്‍സണ്‍: അമേരിക്കയില്‍ വീശയിടിച്ച കൊടുങ്കാറ്റില്‍ 12 പേര്‍ മരിച്ചു. ഇല്ലിനോയിസ്, കന്‍സാസ് എന്നിവിടങ്ങളിലാണു കാറ്റ് നാശം വിതച്ചത്. മൂന്നു സംസ്ഥാനങ്ങളിലാണു കാറ്റ് കനത്ത നാശം വിതച്ചത്. 170 മൈല്‍ വേഗതയിലാണു കാറ്റ് വീശിയതെന്ന് അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

English Summery
A pre-dawn twister flattened entire blocks of homes in a small Illinois town Wednesday as violent storms ravaged the Midwest and South, killing at least 12 people in three states.

Post a Comment