Follow KVARTHA on Google news Follow Us!
ad

'സേവിംഗ് ഫേസി'ലൂടെ ഓസ്ക്കാര്‍ പാക്കിസ്ഥാനിലേയ്ക്കും

ലോസ് ഏഞ്ചല്‍സ്: ആസിഡ് ആക്രമണത്തിനിരയാകുന്നവരുടെ കഥ പറയുന്ന 'സേവിംഗ് ഫേസ്' നിര്‍മ്മിച്ച പാക്കിസ്ഥാനിക്ക് മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്ക്കാര്‍ ലഭിച്ചു. 'സേവിംഗ് ഫേസ്' നിര്‍മ്മിച്ച ഷര്‍മ്മീന്‍ ഒബൈദ് ചിനോയ് എന്ന പാക്കിസ്ഥാന്‍കാരനാണ്‌. ഓസ്ക്കാറിന്‌ അര്‍ഹനായത്. ഡാനിയേല്‍ ഡംഗാണ്‌ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പാക്കിസ്ഥാനില്‍ ആസിഡ് ആക്രമണത്തിനിരയാകുന്നവരിലേറേയും സ്ത്രീകളാണ്‌. ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന പ്രതിസന്ധികളും നീതിക്കുവേണ്ടി ഇവര്‍ നടത്തുന്ന പോരാട്ടങ്ങളുമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.

English Summery
Los Angeles: Pakistani director wins Oscar for best documentary for 'Saving Face'. 

Post a Comment