Follow KVARTHA on Google news Follow Us!
ad

സെക്കന്തരാബാദില്‍ കെട്ടിടം തകര്‍ന്ന്‌ മൂന്ന്‍ പേര്‍ കൊല്ലപ്പെട്ടു

സെക്കന്തരാബാദ്: സെക്കന്തരാബാദിലെ മോണ്ട മാര്‍ക്കറ്റിലെ കെട്ടിടം തകര്‍ന്നുവീണ്‌ മൂന്ന്‌ പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന്‌ റോഡുവക്കില്‍ കച്ചവടം നടത്തുന്നവരുടെ മേല്‍ വീഴുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌.

English Summery
Secundarabad: Buiding collapse killed three in Monda market. 

Post a Comment