Follow KVARTHA on Google news Follow Us!
ad

മുല്ലപ്പെരിയാര്‍: ഉന്നതാധികാര സമിതിയുടെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടി


ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ കാലാവധി ഏപ്രില്‍ 30 വരെ സുപ്രീംകോടതി നീട്ടി. ഫെബ്രുവരി 29 ന് സമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി. അണക്കെട്ടിലെ സുര്‍ക്കി മിശ്രിതത്തിന്റെ അളവ് കണ്ടെത്താനുളള പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നും ഇത് പൂര്‍ത്തിയാകാതെ അന്തിമ റിപ്പോര്‍ട്ട് നല്‍കരുതെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കാലാവധി നീട്ടിനല്‍കണമെന്ന് സമിതി സുപ്രീംകോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

Keywords: Mullaperiyar Dam, New Delhi, National


Post a Comment