Follow KVARTHA on Google news Follow Us!
ad

കോഴിക്കോട് മോണോ റെയില്‍ പൊതുമേഖലയില്‍ നടപ്പിലാക്കും: വി.കെ.ഇബ്രാഹിംകുഞ്ഞ്


തിരുവനന്തപുരം: കോഴിക്കോട് മോണോ റെയില്‍ പദ്ധതി പൊതുമേഖലയിലായിരിക്കും നടപ്പിലാക്കുകയെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. തടസ്സങ്ങളില്ലെങ്കില്‍ മോണോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടം 2015 ജൂണില്‍ കമ്മിഷന്‍ ചെയ്യാനാകുമെന്നും മൂന്ന് മാസത്തിനുള്ളില്‍ വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്കായി മുഖ്യമന്ത്രി ചെയര്‍മാനായി കമ്പനി രൂപീകരിക്കും. വിശദമായ പദ്ധതി തയാറാക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ എല്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Keywords: Mono Rail, V. K Ibrahim Kunju, Thiruvananthapuram, Kerala

Post a Comment