Follow KVARTHA on Google news Follow Us!
ad

യുവ്‌രാജ് സിംഗിനെ കാണാന്‍ അനില്‍ കുംബ്ലയെത്തി

ന്യൂഡല്‍ഹി: ക്യാന്‍സര്‍ ബാധിതനായി യുഎസില്‍ ചികില്‍സയില്‍ കഴിയുന്ന ക്രിക്കറ്റ് താരം യുവ്‌രാജ് സിംഗിനെ സന്ദര്‍ശിക്കാന്‍ അനില്‍ കുംബ്ലയെത്തി. ട്വിറ്ററിലൂടെ യുവ്‌രാജ് സിംഗാണ്‌ ഇക്കാര്യമറിയിച്ചത്. കുംബ്ലയ്ക്കൊപ്പം നില്‍ക്കുന്ന യുവ്‌രാജിന്റെ ചിത്രം ട്വിറ്ററില്‍ യുവി പോസ്റ്റ് ചെയ്തിട്ടുമുണ്ട്. അനില്‍ കുംബ്ലയ്ക്കൊപ്പം ദിവസം പങ്കിടാനായതിന്റെ സന്തോഷത്തിലാണെന്ന്‌ താനെന്ന്‌ യുവി ട്വിറ്ററില്‍ കുറിച്ചു.

English Summery
New Delhi: Yuvraj Singh had a surprise visitor when former Indian captain Anil Kumble came to meet the star all-rounder who is currently undergoing cancer treatment in USA

Post a Comment