Follow KVARTHA on Google news Follow Us!
ad

വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി; കടലില്‍ പതിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ കാണാം

വിമാനം നറണ്‍വെയില്‍ നിന്ന് തെന്നിമാറി. തുര്‍ക്കിയിവലാണ് സംഭവം. കടലിന് സമീപത്ത് സ്ഥിതി ചെയ്യുന്ന തുര്‍ക്കിയിലെ ട്രാബ്‌സണ്‍ വിമാനത്താവളത്തിലാണ് അപകടം നടന്നത്. തെന്നിWorld, News, Turkey, Flight, plane, Video, Sea, Accident, Passenger plane skids off runway and gets stuck on cliff edge in Turkey
അങ്കാറ: (www.kvartha.com 14.01.2018) വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി. തുര്‍ക്കിയിലാണ് സംഭവം. കടലിന് സമീപത്ത് സ്ഥിതി ചെയ്യുന്ന തുര്‍ക്കിയിലെ ട്രാബ്‌സണ്‍ വിമാനത്താവളത്തിലാണ് അപകടം നടന്നത്. തെന്നിമാറിയ വിമാനം തലനാരിഴയ്ക്കാണ് കടലില്‍ പതിക്കാതെ രക്ഷപ്പെട്ടത്.

162 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അങ്കാറയില്‍ നിന്നും ട്രാബ്‌സണിലേക്ക് വന്ന പേഗസുസ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 - 800 എന്ന വിമാനമാണ് തെന്നിനീങ്ങിയത്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം കടലിന് അഭിമുഖമായി നില്‍ക്കുകയായിരുന്നു.



Keywords: World, News, Turkey, Flight, plane, Video, Sea, Accident, Passenger plane skids off runway and gets stuck on cliff edge in Turkey