Follow KVARTHA on Google news Follow Us!
Posts

യാമിനിയെ മുഖ്യമന്ത്രി വഞ്ചിച്ചതെന്തിന്?

ക ഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് ബിട്ടി മൊഹന്തിയെന്ന പീഡന നേതാവിനെ കേരളാ പോലീസ് അറസ്റ്റുചെയ്യുകയുണ്ടായി. കാരണം ആല്‍വാര്‍ പീഡനക്കേസ്. വിദേശ വനിതയെ പീഡിപ്പിച…

വി­ജേ­ന്ദര്‍ മ­യ­ക്കു­മ­രു­ന്ന്­ ഉ­പ­യോ­ഗി­ച്ച­തി­ന്റെ കൂ­ടു­തല്‍ തെ­ളി­വു­കള്‍ പുറത്ത്

മൊഹാലി: ബോ­ക്‌­സി­ഗ് താ­രം വി­ജേ­ന്ദര്‍ സിം­ങ് ലഹ­രി മ­രു­ന്ന് ഉ­പ­യോ­ഗി­ച്ച­തി­ന്റെ കൂ­ടുതല്‍ തെ­ളി­വു­ക­ളു­മാ­യി പ­ഞ്ചാ­ബ് പോ­ലീസ്. ലഹരി­മ­രു­ന്ന…

വീട്ടമ്മയുടെ മൃതദേഹം വീടിനു പിന്നില്‍ കുഴിച്ചിട്ട നിലയില്‍, മകനെ പോലീസ് തെരയുന്നു

തൊടുപുഴ: വീട്ടമ്മയുടെ നാലു ദിവസം പഴക്കമുള്ള മൃതദേഹം വീടിന് പിന്‍വശത്ത് കുഴിച്ചുമൂടിയ നിലയില്‍. സംഭവത്തില്‍ മകനെ പോലീസ് തെരയുന്നു.  തൊടുപുഴ ഉടുമ്പന്ന…

ഹെലികോപ്റ്റർ അപകടം: അട്ടിമറിയെന്ന് സംശയം

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവം അട്ടിമറിയെന്ന് സംശയം. ശനിയാഴ്ച രാത്രിയാ…

സഹോദരിയുടെ ഗൃഹപ്രവേശന ചടങ്ങിനെത്തിയ സഹോദരനെ കുത്തിക്കൊന്നു

കൊട്ടിയം: സഹോദരിയുടെ ഗൃഹപ്രവേശനച്ചടങ്ങിനെത്തിയ സഹോദരനെ മദ്യപിച്ചെത്തിയ അയല്‍വാസി കുത്തിക്കൊന്നു. തൃക്കോവില്‍വട്ടം കുറുമണ്ണ രാഹുല്‍ ഭവനില്‍ ഹരികുമാറെ…

അമ്പലപ്പുഴ രാമവര്‍മ്മ അന്തരിച്ചു

കോട്ടയം: അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ (87) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദിവസങ…

അതിക്രമം തടയാന്‍ ‘അടിവസ്ത്രം‘ വികസിപ്പിച്ചെടുത്തതായി അവകാശവാദം

ചെന്നൈ: പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രങ്ങള്‍ തടയാന്‍ സാധിക്കുന്ന രീതിയില്‍ ജി.പി.എസ്, ജി.എസ്.എം, പ്രഷര്‍ സെന്ററുകള്‍ തുടങ്ങിയ സാങ്കേതിക …

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ തിങ്കളാഴ്ച മുതല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും. തിങ്കളാഴ്ച മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്…

വൈദ്യുതി ബോര്‍ഡ് കമ്പനിവല്‍ക്കരണം വീണ്ടും നീട്ടിവച്ചു

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കുന്നതിനുള്ള നടപടികള്‍ മൂന്നുമാസത്തേക്കുകൂടി നീട്ടി. മാര്‍ച്ച് 31 ആയിരുന്നു അവസാന തീയതിയായി തീരുമാനിച്ചിരു…

എം.വി. രാഘവനെ കണ്ടിറങ്ങിയ പിണറായി ഞെട്ടിത്തരിച്ചു

യു .ഡി.എഫുമായി ഇടഞ്ഞുനില്‍ക്കുന്ന സി.എം.പി. നേതാവ് എം.വി. രാഘവനുമായി കൂടിക്കാഴ്ച്ച നടത്തി പുറത്തിറങ്ങിയ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍…

നാലാം ക്ലാസ് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ ഇരട്ട സഹോദരങ്ങള്‍ അറസ്റ്റില്‍

മുക്കം: നാലാം ക്ലാസ് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ കൊടിയത്തൂര്‍ സ്വദേശികളായ  ഇരട്ട സഹോദരങ്ങള്‍ പോലീസ്  പിടിയില്‍. പെരിങ്ങമ്പുറത്ത് മുഹമ്മദ് ബ…

ജയലളിതയുടെ സെക്യൂരിറ്റി എസ്.ഐയെ തടഞ്ഞ ഡോക്ടറുടെ അറസ്റ്റില്‍ പ്രതിഷേധം കത്തുന്നു

ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ അനുഗമിച്ച സെക്യൂരിറ്റി എസ്.ഐയെ തടഞ്ഞ ഡോക്ടറെ അറസ്റ്റു ചെയ്തതില്‍ നാടെങ്ങും പ്രതിഷേധം കത്തുന്ന…

പ്രവാസികള്‍ക്ക് മറ്റൊരു ഇരുട്ടടി: എയര്‍ ഇന്ത്യ യാത്രാ നിരക്ക് വര്‍ധിപ്പിച്ചു

റിയാദ്: പ്രവാസികള്‍ക്ക് മറ്റൊരു ഇരുട്ടടിയായി സൗദിയില്‍ നിന്നുള്ള വിമാനയാത്രാ നിരക്ക് എയര്‍ ഇന്ത്യയും വര്‍ധിപ്പിച്ചു. തൊഴില്‍ സംബന്ധമായ ആശങ്കകളെ തുടര…

ദ­ക്ഷി­ണാ­ഫ്രി­ക്ക­യില്‍ വ്യോ­മ­സേ­നാ ഹെലി­കോ­പ്­റ്റര്‍ ത­കര്‍­ന്ന് 5 മരണം

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ശ­നി­യാഴ്ച വൈ­കു­ന്നേരം വടക്കുകിഴക്കന്‍ പ്രവിശ്…

സൗ­ദി സ്വ­ദേ­ശി­വ­ത്­കര­ണം ശ­ക്ത­മാക്കു­ന്നു; വീണ്ടും കു­ടി­യൊ­ഴി­പ്പിക്കല്‍

കോ­ഴി­ക്കോട്: സൗദി­യില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്ന നിതാഖാത് നിയമം കര്‍ശന­മാ­ക്കു­ന്നു. ഇ­ത് സം­ബ­ന്ധിച്ച് കൂടുതല്‍ നിബന്ധനകള്‍ ബാധകമാക്കുന്…