Follow KVARTHA on Google news Follow Us!
ad

ദ­ക്ഷി­ണാ­ഫ്രി­ക്ക­യില്‍ വ്യോ­മ­സേ­നാ ഹെലി­കോ­പ്­റ്റര്‍ ത­കര്‍­ന്ന് 5 മരണം

ദക്ഷിണാഫ്രിക്കന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. South Africa, Helicopter, Crash, 5 Killed, World, Air Force, Kruger National Park, Investigation, Kvartha,
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ശ­നി­യാഴ്ച വൈ­കു­ന്നേരം വടക്കുകിഴക്കന്‍ പ്രവിശ്യയിലെ ലിംപോപോയിലെ ക്രു­ഗ­റി­ലെ ദേശീ­യോ­ധ്യാ­ന­ത്തി­ന­ടു­ത്താണ് അ­പ­ക­ടം. മ­രി­ച്ച അ­ഞ്ചു­പേ­രും വ്യോ­മ­സേ­നാം­ഗ­ങ്ങ­ളാ­ണ്.

ക്രുഗര്‍ ദേശീയോദ്യാനത്തിലെ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നതിനെ­തി­രെ പ­തിവ് പ­ട്രോ­ളി­ങ് ന­ട­ത്തു­ക­യാ­യി­രു­ന്ന ഇ­റ്റാ­ലി­യന്‍ നിര്‍മി­ത അ­ഗസ്­ത എ. 108  ഹെലി­കോ­പ്­റ്ററാണ് അ­പ­ക­ട­ത്തില്‍ പെ­ട്ടത്. അ­പ­കട­ത്തെ കു­റി­ച്ച് ഉ­ന്നത­ത­ല പോ­ലീസ് അ­ന്വേ­ഷ­ണം ന­ട­ന്നു­വ­രി­ക­യാണ്.

South Africa, Helicopter, Crash, 5 Killed, World, Air Force, Kruger National Park, Investigation, Kvartha

Keywords: South Africa, Helicopter, Crash, 5 Killed, World, Air Force, Kruger National Park, Investigation, Kvartha, Malayalam News, Kerala Vartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment