Follow KVARTHA on Google news Follow Us!
Posts

കള്ളുചെത്ത് ഉടന്‍ നിരോധനിക്കാനാവില്ല: കെ.എം മാണി

കോട്ടയം: കള്ളുചെത്ത് നിരോധനം പെട്ടെന്ന് നടപ്പാക്കാനാവില്ലെന്ന് ധനമന്ത്രി കെ.എം മാണി. എല്ലാവശങ്ങളും പരിശോധിച്ചശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന…

കിംഗ് ഫിഷര്‍ എയര്‍ ലൈന്‍സിന്റെ 24 സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കിംഗ് ഫിഷര്‍ എയര്‍ ലൈന്‍സിന്റെ 24 സര്‍വീസുകള്‍ റദ്ദാക്കി. ശമ്പളം ലഭിക്കാത്തതിനാല്‍ കിംഗ് ഫിഷറിന്റെ എഞ്ചിനീയര്‍മാര്‍ സമരം നടത്തുന്നതിനെ…

ഗദ്ദാഫിയെ കൊല്ലിച്ചത് നിക്കോളാസ് സര്‍ക്കോസി?

ലണ്ടന്‍: മുന്‍ ലിബിയന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയെ കൊല്ലിച്ചത് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയാണെന്ന് റിപോര്‍ട്ട്. നിക്കോളാസ് …

രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ പാടില്ലെന്ന് അദ്വാനി

ജലന്ധര്‍: രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ പാടില്ലെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി . സാമൂഹികമായ തൊട്ടുകൂടായ്മ അംഗീകരിക്കാനാകാത്തത…

കനിഹ വീണ്ടും മോഹന്‍ലാലിന്റെ നായിക

കനിഹ വീണ്ടും മോഹന്‍ലാലിന്റെ നായികയാകുന്നു. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ എന്ന ചിത്രത്തിലൂടെയാണ് കനിഹ വീണ്ടും ലാലിന്റെ നായ…

അയ്യ റാണിയുടെ സിനിമയെന്ന് പൃഥ്വിരാജ്

നായികയായ റാണി മുഖര്‍ജിയുടെ പേരിലാകും അയ്യ എന്ന ബോളിവുഡ് ചിത്രം അറിയപ്പെടുകയെന്ന് നായകന്‍ പൃഥ്വിരാജ്. അയ്യ അങ്ങനെ അറിയപ്പെടുന്നതില്‍ തനിക്ക് സന്തോ…

രാഷ്ട്രീയം അഴുക്കുചാല്‍: അണ്ണാ ഹസാരെ

ന്യൂഡല്‍ഹി: രാഷ്ട്രീയം വൃത്തികേടുകള്‍ നിറഞ്ഞ അഴുക്കുചാലാണെന്ന് അണ്ണാ ഹസാരെ. ഒരു രാഷ്ട്രീയ ബദല്‍ രൂപീകരിക്കുന്നത് എങ്ങനെയാണെന്ന തന്റെ ചോദ്യത്തിന് അ…

ബംഗ്‌ളാദേശില്‍ ബുദ്ധവിഹാരങ്ങള്‍ കത്തിച്ചു

കോക്‌സ് ബാസാര്‍: ഇസ്ലാം മതത്തെ അവഹേളിക്കുന്ന തരത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് …

ഖത്തര്‍ ഗാസയില്‍ നയതന്ത്ര കാര്യാലയം തുറന്നു

ഗാസ സിറ്റി: ഖത്തര്‍ ഗാസയില്‍ നയതന്ത്ര കാര്യാലയം തുറന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക് മിലിറ്ററി സംഘടനയായ ഗമാസ് ഗാസയുടെ നിയന്ത്രണം ഏറ്റ…

ഫെഡറേഷന്‍ കപ്പ് ഈസ്റ്റ്ബംഗാളിന്

കൊല്‍ക്കത്ത ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ കിരീടം ഈസ്റ്റ് ബംഗാളിന്. ഈസ്റ്റ് ബംഗാള്‍ ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഡെംപോ ഗോവയെ തോല്‍പിച്ചു. …

ഗണേശോല്‍സവം: യമുനയില്‍ നാലുപേര്‍ മുങ്ങിമരിച്ചു

ആഗ്ര: ഗണേശോല്‍സവത്തിന്റെ സമാപന ചടങ്ങിനിടയില്‍ നാലുപേര്‍ യുമുനാ നദിയില്‍ മുങ്ങിമരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായിട്ടാണ് നാലുപേര്‍ മുങ്ങി…

ബ്രസല്‍സില്‍ സിഖ് യുവതിയേയും മൂന്ന് മക്കളേയും കഴുത്തറുത്ത് കൊന്നു

ലണ്ടന്‍: ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ സിഖ് യുവതിയേയും മൂന്ന് മക്കളേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത…

ചലച്ചിത്ര സംവിധായകന്‍ ശശിമോഹന്‍ അന്ത­രിച്ചു

ചെന്നൈ: ചലച്ചിത്ര സംവിധായകന്‍ ശശിമോഹന്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് കോടമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. മലയാളത്തിലും തമിഴ…

കൃഷി മന്ത്രി കണ്ണൂര്‍ സെന്‍ട്രല്‍ ജയി­ലില്‍

കണ്ണൂര്‍: കൃ­ഷി വ­കു­പ്പ് മ­ന്ത്രി കെ.പി.­ മോ­ഹ­നന്‍ ക­ണ്ണൂര്‍ സെന്‍­ട്രല്‍ ജ­യില്‍ സ­ന്ദര്‍­ശി­ച്ച് ജ­യി­ലി­ലെ ക­ര നെല്‍­കൃ­ഷി­യും മ­റ്റ് കൃ­ഷി­…

ഇറാക്കില്‍ തീവ്രവാദിയാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്:  വിവിധയിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ ഇറാക്കില്‍ സുരക്ഷാസൈനികര്‍ ഉള്‍പ്പെടെ 32 പേര്‍ കൊല്ലപ്പെട്ടു. 82 പേര്‍ക്കു പരുക്കേറ്റു. ടാജി നഗര…