Gold Price | ഇടിവിന് പിന്നാലെ വന്‍ വര്‍ധനവുമായി വീണ്ടും ഞെട്ടിച്ച് സ്വര്‍ണവില; പവന് 200 രൂപ കൂടി; വെള്ളി നിരക്കും കുതിച്ചുയര്‍ന്നു
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. വ്യാഴാഴ്ച (14.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്ത…