Follow KVARTHA on Google news Follow Us!
ad

Police FIR | 'വിവാഹ വാഗ്ദാനം നല്‍കി യുവതിയെ റിസോര്‍ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു'; എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

'മറ്റൊരു യുവതിയുമായി പ്രണയ ബന്ധത്തിലായി' Kerala News, Malayalam News, കണ്ണൂര്‍ വാര്‍ത്തകള്‍, Police FIR
കണ്ണൂര്‍: (www.kvartha.com) വിവാഹ വാഗ്ദാനം നല്‍കി 24കാരിയെ റിസോര്‍ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയുടെ പരാതിയില്‍ അമല്‍ എന്നയാള്‍ക്കെതിരെയാണ് ചക്കരക്കല്‍ പൊലീസ് കേസെടുത്തത്. ആറ് മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം.
        
Kerala News, Malayalam News, Police FIR, Kannur News, Crime News, Police Case, Kannur Police, Man booked for assault against woman.

അമല്‍ തന്നെ ഒഴിവാക്കുകയും മറ്റൊരു യുവതിയുമായി പ്രണയ ബന്ധത്തിലാവുകയും ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. സംഭവം നടന്നത് കുടിയാന്‍ മല പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കൂടുതല്‍ അന്വേഷണത്തിനായി കേസ് കുടിയാന്‍ മല പൊലീസിന് കൈമാറിയതായി ചക്കരക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടെരി അറിയിച്ചു.

Keywords: Kerala News, Malayalam News, Police FIR, Kannur News, Crime News, Police Case, Kannur Police, Man booked for assault against woman.
< !- START disable copy paste -->

Post a Comment