Follow KVARTHA on Google news Follow Us!
ad

Drowned to Death | പിതാവ് നോക്കി നില്‍ക്കെ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥിയായ മകന്‍ ചിറയില്‍ മുങ്ങി മരിച്ചു

Kannur: Son drowned to death in front of father#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) പിതാവ് നോക്കി നില്‍ക്കെ പ്ലസ് ടു വിദ്യാര്‍ഥിയായ മകന്‍ ചിറയില്‍ മുങ്ങി മരിച്ചു. തളിപ്പറമ്പ് കടമ്പേരിയിലാണ് പരിസരവാസികളെ ഞെട്ടിച്ച സംഭവം. കുറുമാത്തൂര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ തളിയില്‍ സ്വദേശി ജിതിന്‍ (17) ആണ് മരിച്ചത്. 

News,Kerala,State,Kannur,Local-News,Drowned,Death,Father,Son, Kannur: Son drowned to death in front of father


ചിറയില്‍ കുളിക്കവെ രാവിലെയാണ് ദാരുണസംഭവം. അച്ഛന്‍ ജയകൃഷ്ണനുമൊത്ത് കടമ്പേരി ചിറയില്‍ രാവിലെ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ ജിതിന്‍ മുങ്ങിത്താഴുകയായിരുന്നു. പിതാവ് ഒച്ച വച്ച് ആളുകളെ കൂട്ടി, മകനെ പുറത്തെടുത്തെങ്കിലും മരിച്ചു.

You might also read:


Keywords: News,Kerala,State,Kannur,Local-News,Drowned,Death,Father,Son, Kannur: Son drowned to death in front of father

Post a Comment