Follow KVARTHA on Google news Follow Us!
ad

Accident | ആപിള്‍ കയറ്റിയ ട്രക് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; 3 പേര്‍ മരിച്ചു

3 dead after apple-laden truck overturns on it in Shimla, truck driver arrested #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ഷിംല: (www.kvartha.com) ആപിള്‍ കയറ്റിയ ട്രക് കാറിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കാറില്‍ യാത്രികരായ മൂന്നുപേരാണ് മരിച്ചത്. ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് സംഭവം. അപകടത്തില്‍ ട്രക് ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.

ഇയാളെ പൊലീസ് എത്തി അറസ്റ്റ് ചെയ്തതായാണ് റിപോര്‍ട്. അതേസമയം മുഖ്യമന്ത്രി ജയറാം താകൂര്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. തിയോഗ് -ഷിംല റോഡിലുണ്ടായ അപകടത്തില്‍ മൂന്ന് കാര്‍ യാത്രികര്‍ മരിച്ച വാര്‍ത്ത അത്യന്തം ദുഃഖകരമാണ്. വേദന താങ്ങാനുള്ള ശക്തി അവരുടെ അവരുടെ കുടുംബാംഗങ്ങള്‍ക്ക് ലഭ്യമാകട്ടെയെന്നും പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

News, National, Accident, Death, Injured, Police, Himachal Pradesh: 3 dead after apple-laden truck overturns on it in Shimla, truck driver arrested.

You might also read:

ഉത്തരാഖണ്ഡില്‍ ഹിമാലയന്‍ മേഖലയില്‍ വന്‍ ഹിമപാതം; കേദാര്‍നാഥ് ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് കമിറ്റി പ്രസിഡന്റ്; ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോ

Keywords: News, National, Accident, Death, Injured, Police, Himachal Pradesh: 3 dead after apple-laden truck overturns on it in Shimla, truck driver arrested.

Post a Comment