Follow KVARTHA on Google news Follow Us!
ad

Successfully tests | ഡിആർഡിഒയുടെ ഹ്രസ്വദൂര ഉപരിതല മിസൈൽ ഇൻഡ്യ വിജയകരമായി പരീക്ഷിച്ചു

India Successfully Test Fires DRDO’s Short Range Surface-to-Air Missile#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡൽഹി: (www.kvartha.com) ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) ഹ്രസ്വദൂര ഉപരിതല മിസൈൽ ഇൻഡ്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് ചന്ദിപൂരിലെ വിക്ഷേപണ സ്ഥലത്ത് നിന്നാണ് ഡിആർഡിഒയും ഇൻഡ്യൻ നാവികസേനയും ചേർന്ന് വെർടികൽ ലോഞ്ച് ഷോട് റേൻജ് സർഫസ് ടു എയർ മിസൈൽ (VL-SRSAM) വിജയകരമായി പരീക്ഷിച്ചത്.
  
New Delhi, India, News, Top-Headlines, Odisha, Navy, Ship, India Successfully Test Fires DRDO’s Short Range Surface-to-Air Missile.

വായുവിലൂടെ വളരെ അടുത്തുനിന്നുള‌ള ആക്രമണങ്ങളെ നിയന്ത്രിക്കാനും തടുക്കാനും ഈ മിസൈൽ ഫലപ്രദമാണ്. നാവികസേനയുടെ കപ്പലിൽ നിന്ന് ആളില്ലാ ആകാശ മിസൈലിനെതിരെയാണ് പരീക്ഷണം നടത്തിയത്. വിഎൽ-എസ്ആർഎസ്എഎം ഡിആർഡിഒ തദ്ദേശീയമായാണ് രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്തത്.

Post a Comment