Follow KVARTHA on Google news Follow Us!
ad

പുന്നപ്രയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Woman found dead in Punnapra #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആലപ്പുഴ: (www.kvartha.com 01.04.2022) പുന്നപ്രയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പുന്നപ്ര സ്വദേശി ജോസിന്റെ ഭാര്യ ജെസിയാണ് മരിച്ചത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

മാര്‍ച് 30 മുതല്‍ ജെസിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പുന്നപ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെ വീടിന് സമീപത്തെ പറമ്പില്‍ ജെസിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

Alappuzha, News, Kerala, Missing, Death, Found Dead, House, Case, Woman, Woman found dead in Punnapra.

Keywords: Alappuzha, News, Kerala, Missing, Death, Found Dead, House, Case, Woman, Woman found dead in Punnapra.

Post a Comment