Follow KVARTHA on Google news Follow Us!
ad

യുക്രൈനില്‍ നിന്ന് 2 മലയാളി വിദ്യാര്‍ഥികളെ കാണാനില്ലെന്ന് റിപോര്‍ട്

Two Malayali students missing from Ukraine#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കീവ്: (www.kvartha.com 01.03.2022) യുക്രൈനില്‍ നിന്ന് രണ്ട് മലയാളി വിദ്യാര്‍ഥികളെ കാണാനില്ലെന്ന് റിപോര്‍ട്. കാര്‍ത്തിക് പ്രകാശ്, ആരോമല്‍ വിജയ് എന്നിവരെയാണ് കാണാതായത്. യുക്രൈന്‍ പോളണ്ട് ബോര്‍ഡറില്‍ നിന്നാണ് കാര്‍ത്തിക് പ്രകാശിനെ കാണാതായിരിക്കുന്നതെന്നാണ് സുഹൃത്തുക്കള്‍ നല്‍കിയ വിവരം.

News, World, International, Ukraine, Malayalee, Students, Two Malayali students missing from Ukraine


അതേസമയം, കാണാതായ ഇരുവര്‍ക്കുമൊപ്പം മറ്റു വിദ്യാര്‍ഥികളുണ്ടായിരുന്നോയെന്നത് വ്യക്തമല്ല. രണ്ടുപേരെയും കണ്ടെത്തുന്നതിനായി ഇടപെടല്‍ ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍ രംഗത്തുവന്നിട്ടുണ്ട്. വരും മണിക്കൂറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായേക്കും.

Keywords: News, World, International, Ukraine, Malayalee, Students, Two Malayali students missing from Ukraine

Post a Comment