Follow KVARTHA on Google news Follow Us!
ad

നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനാകുന്നു; വധു ശിഖ മനോജ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kochi,News,Actor,Marriage,Social Media,Cinema,Cine Actor,Kerala,
കൊച്ചി: (www.kvartha.com 29.11.2021) നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനാകുന്നു. വടകര സ്വദേശി ശിഖ മനോജ് ആണ് വധു. ഇരുവരുടെയും പ്രണയവിവാഹമാണ്. വിവാഹനിശ്ചയത്തിന് പിന്നാലെ അര്‍ജുന്‍ തന്നെയാണ് ശിഖയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

Actor Arjun Ratan gets married; Bride Shikha Manoj, Kochi, News, Actor, Marriage, Social Media, Cinema, Cine Actor, Kerala

കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധനേടിയ അര്‍ജുന്‍ പിന്നീട് മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി'ലൂടെ വെള്ളിത്തിരയിലെത്തി. അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിലും അര്‍ജുന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അര്‍ജുന്‍.

Keywords: Actor Arjun Ratan gets married; Bride Shikha Manoj, Kochi, News, Actor, Marriage, Social Media, Cinema, Cine Actor, Kerala.

Post a Comment