Follow KVARTHA on Google news Follow Us!
ad

കോവിഡ് പ്രതിസന്ധിയില്‍ ബാങ്ക് ഇടപാടുകള്‍ക്ക് അനുവദിച്ച ഇളവുകള്‍ പിന്‍വലിച്ചു; ഉപഭോക്താകള്‍ക്ക് ആശങ്ക

കോവിഡ് പ്രതിസന്ധിയില്‍ ഉപഭോക്താകള്‍ക്ക് ബാങ്ക് ഇടപാടുകള്‍ നടത്തുന്നതിന് Thiruvananthapuram, News, Kerala, Bank, Business
തിരുവനന്തപുരം: (www.kvartha.com 01.07.2021) കോവിഡ് പ്രതിസന്ധിയില്‍ ഉപഭോക്താകള്‍ക്ക് ബാങ്ക് ഇടപാടുകള്‍ നടത്തുന്നതിന് അനുവദിച്ച ഇളവുകള്‍ പിന്‍വലിച്ചു. ഇനി മുതല്‍ ചെക് ബുകിന് ഫീസ് ഈടാക്കുന്നതായിരിക്കും.
കൂടാതെ എടിഎം വഴിയുള്ള പണം പിന്‍വലിക്കലിനും ഫീസ് ഈടാക്കുന്നതായിരിക്കും. നാല് തവണ ഫ്രീ ആയിട്ട് പണം പിന്‍വലിക്കാം എന്നാല്‍ അഞ്ചാം തവണ മുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും.

കൂടാതെ, എസ്ബിഐ സീറോ ബാലന്‍സ് അകൗണ്ടുകളുടെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കും. ബാങ്കിങ് മേഖലയിലെ പുതിയ പരിഷ്‌കാരം ഉപഭോക്താക്കളെ സാരമായ രീതിയില്‍ ബാധിക്കുമെന്നാണ് റിപോര്‍ട്. 

Thiruvananthapuram, News, Kerala, Bank, Business, Concessions allowed for bank transactions were withdrawn

Keywords: Thiruvananthapuram, News, Kerala, Bank, Business, Concessions allowed for bank transactions were withdrawn

Post a Comment