Follow KVARTHA on Google news Follow Us!
ad

കോവിഡ് 19; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പെടുത്തി അമേരിക

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് Washington, News, World, Passenger, Ban, Flight
വാഷിങ്ടണ്‍: (www.kvartha.com 01.05.2021) ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പെടുത്തി അമേരിക. അതേസമയം അമേരികന്‍ പൗരന്മാര്‍ക്കോ അമേരികയില്‍ സ്ഥിര താമസമാക്കിയവര്‍ക്കോ അടുത്ത ബന്ധുകള്‍ക്കോ വിലക്ക് ബാധകമാകില്ല.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ നിര്‍ദേശം അനുസരിച്ചാണ് തീരുമാനം. അതേസമയം പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ അമേരികയുടെ പൂര്‍ണ പിന്തുണ ഇന്ത്യയ്ക്കുണ്ടാകുമെന്ന് ബൈഡന്‍ ഭരണകൂടം വ്യക്തമാക്കി. കഴിഞ്ഞ ദിവസം അമേരികന്‍ പട്ടാളത്തിന്റെ ചരക്ക് വിമാനം അവശ്യ സാമഗ്രികളുമായി ഇന്ത്യയിലേക്ക് തിരിച്ചിരുന്നു.

Washington, News, World, Passenger, Ban, Flight, Covid-19: US to ban travel from India from Tuesday midnight

Keywords: Washington, News, World, Passenger, Ban, Flight, Covid-19: US to ban travel from India from Tuesday midnight

Post a Comment