Follow KVARTHA on Google news Follow Us!
ad

അയല്‍വാസിയായ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 25കാരി പുഴയില്‍ മുങ്ങിമരിച്ചു

അയല്‍വാസിയായ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 25കാരി പുഴയില്‍ മുങ്ങിമരിച്ചു Kannur, News, Kerala, Death, Drowned, Woman
കണ്ണൂര്‍: (www.kvartha.com 29.04.2021) അയല്‍വാസിയായ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 25കാരി പുഴയില്‍ മുങ്ങിമരിച്ചു. കൊടോളിപ്രം അമൃതാലയത്തില്‍ അമൃത (25) ആണ് മരിച്ചത്. നായ്കാലി ദുര്‍ഗാ ഭഗവതി ക്ഷേത്തിനടുത്തെ കുളക്കടവിന് സമീപം രാവിലെയാണ് സംഭവം. 

പുഴയില്‍ മുങ്ങിപ്പോയ അയല്‍വാസിയായ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അമൃത അപകടത്തില്‍പ്പെട്ടത്. മുണ്ടേരി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് സി ബാലകൃഷ്ണന്‍-പാളാട് രമണി ദമ്പതികളുടെ മകളാണ്. സഹോദരി: അനഘ.

Kannur, News, Kerala, Death, Drowned, Woman, Woman drowned to death while trying to save child

Keywords: Kannur, News, Kerala, Death, Drowned, Woman, Woman drowned to death while trying to save child

Post a Comment