Follow KVARTHA on Google news Follow Us!
ad

കോവിഡ് വ്യാപനം; ഉത്തര്‍പ്രദേശില്‍ മെയ് 4 വരെ ലോക് ഡൗണ്‍

ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ച വൈകിട്ട് എട്ട് മണി മുതല്‍ മെയ് നാല് രാവിലെ ഏഴു മണി വരെ Lucknow, News, National, Lockdown, COVID-19
ലക്‌നൗ: (www.kvartha.com 29.04.2021) ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ച വൈകിട്ട് എട്ട് മണി മുതല്‍ മെയ് നാല് രാവിലെ ഏഴു മണി വരെ ലോക് ഡൗണ്‍. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. നേരത്തേ സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുവരെ വാരാന്ത്യ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. 

ഈ നിയന്ത്രണങ്ങളാണ് നീട്ടിയത്. ബുധനാഴ്ച ഉത്തര്‍പ്രദേശില്‍ 29,824 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 11,82,848 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Lucknow, News, National, Lockdown, COVID-19, Weekend Lockdown Extended in Uttar Pradesh

Keywords: Lucknow, News, National, Lockdown, COVID-19, Weekend Lockdown Extended in Uttar Pradesh

Post a Comment