Follow KVARTHA on Google news Follow Us!
ad

കൈക്കൂലി കേസില്‍ എഎസ്‌ഐക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷയും അരലക്ഷം രൂപ പിഴയും

Corruption, Court, Bribe Scam, ASI sentenced to two years in jail, fined Rs 500,000 in bribery case #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഇടുക്കി: (www.kvartha.com 27.02.2021) കൈക്കൂലി കേസില്‍ എഎസ്‌ഐക്ക് ശിക്ഷ വിധിച്ച് വിജിലന്‍സ് കോടതി. രണ്ട് വര്‍ഷം തടവ് ശിക്ഷയും അരലക്ഷം രൂപ പിഴയുമാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിധിച്ചത്. ഇടുക്കി ശാന്തന്‍പാറ സ്റ്റേഷനില്‍ എഎസ്‌ഐ ആയിരുന്ന എം വി ജോയിയെ ആണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. 

News, Kerala, State, Idukki, Local News, Police, Punishment, Corruption, Court, Bribe Scam, ASI sentenced to two years in jail, fined Rs 500,000 in bribery case


2011 ല്‍ ജോയി ഒരു അടിപിടി കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. അതിന് മധ്യസ്ഥന്‍ നിന്ന ജോയി 5,000 രൂപ കൈക്കൂലി വാങ്ങിയെന്നതായിരുന്നു കേസ്.

Keywords: News, Kerala, State, Idukki, Local News, Police, Punishment, Corruption, Court, Bribe Scam, ASI sentenced to two years in jail, fined Rs 500,000 in bribery case

Post a Comment