Follow KVARTHA on Google news Follow Us!
ad

'എന്റെ നായ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്'; വില്‍പത്രത്തില്‍ സമ്പത്തിന്റെ പകുതി വളര്‍ത്തുനായക്ക് എഴുതിവച്ച് കര്‍ഷകന്‍

Farmers, Finance, Upset with sons' behaviour, MP farmer gives half his property to his pet dog #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

ഭോപ്പാല്‍: (www.kvartha.com 01.01.2021) വില്‍പത്രത്തില്‍ സമ്പത്തിന്റെ പകുതി വളര്‍ത്തുനായക്ക് എഴുതിവച്ച് കര്‍ഷകന്‍. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലുള്ള ഓം നാരായണ്‍ വര്‍മയാണ് ഭാര്യക്കും വളര്‍ത്തുനായക്കുമായി തന്റെ സമ്പാദ്യം എഴുതിവച്ചത്. മകന്റെ സ്വഭാവത്തോടുള്ള അതൃപ്തി മൂലമാണ് ഇങ്ങനെയൊരു നീക്കം. 

മകന്റെ സ്വഭാവത്തോടുള്ള അതൃപ്തി മൂലം സമ്പത്തിന്റെ പകുതി വളര്‍ത്തുനായക്ക് എഴുതിവച്ച് കര്‍ഷകന്‍. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലുള്ള ഓം നാരായണ്‍ വര്‍മയാണ് ഭാര്യക്കും വളര്‍ത്തുനായക്കുമായി തന്റെ സമ്പാദ്യം എഴുതിവച്ചത്. 

News, National, India, Madhya Pradesh, Bhoppal, Dog, Animals, Farmers, Finance, Upset with sons' behaviour, MP farmer gives half his property to his pet dog


രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ് 50 വയസ്സുകാരനായ ഓം നാരായണ്‍ വര്‍മ്മ വില്‍പത്രം എഴുതിയത്. ' മരണത്തിനു ശേഷം എന്റെ ഭാര്യയ്ക്കും വളര്‍ത്തുനായയ്ക്കുമായി എന്റെ സമ്പാദ്യങ്ങള്‍ നീക്കിവെക്കുന്നു. എന്റെ നായയെ സംരക്ഷിക്കുന്ന ആളിന് നായയുടെ മരണത്തിനു ശേഷം അതിന്റെ ഓഹരിയുടെ അവകാശം ലഭിക്കുന്നതാണ്. എന്റെ നായ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.'- വില്‍പത്രത്തില്‍ അദ്ദേഹം കുറിച്ചു.

തന്റെ സമ്പാദ്യമായ നാലേക്കര്‍ വസ്തു രണ്ട് ഏക്കര്‍ വീതം ഭാര്യക്കും വളര്‍ത്തുനായക്കുമായി ഇയാള്‍ എഴുതി വെക്കുകയായിരുന്നു.

Keywords: News, National, India, Madhya Pradesh, Bhoppal, Dog, Animals, Farmers, Finance, Upset with sons' behaviour, MP farmer gives half his property to his pet dog

Post a Comment