Follow KVARTHA on Google news Follow Us!
ad

അനധികൃതമായി കടത്താന്‍ ശ്രമിച്ച 1 കോടി 32 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശികള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

Finance, Technology, Malappuram residents arrested for trying to smuggle gold worth Rs 1 crore 32 lakh at Karipur airport #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന

കോഴിക്കോട്: (www.kvartha.com 01.01.2021) കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടയിലധികം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്. ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ നിഷാദ്, സക്കീര്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. 1 കോടി 32 ലക്ഷം രൂപയുടെ 2596 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.

   
News, Kerala, State, Kozhikode, Gold, Smuggling, Airport, Business, Finance, Technology, Malappuram residents arrested for trying to smuggle gold worth Rs 1 crore 32 lakh at Karipur airport



Keywords: News, Kerala, State, Kozhikode, Gold, Smuggling, Airport, Business, Finance, Technology, Malappuram residents arrested for trying to smuggle gold worth Rs 1 crore 32 lakh at Karipur airport

Post a Comment