Follow KVARTHA on Google news Follow Us!
ad

മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; പുതുവത്സരാത്രി യുവാവ് കുത്തേറ്റ് മരിച്ചു

Accused, Police, Liquor, New Year, Argument during drinking; Young man killed in Kollam #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊല്ലം: (www.kvartha.com 01.01.2021) കൊല്ലത്ത് മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. 43കാരനായ പുനലൂര്‍ സ്വദേശിബിജു (43) ആണ് മരിച്ചത്.പുനലൂര്‍ താലൂക്ക് ആശുപത്രി മതില്‍ക്കെട്ടിന് സമീപമുള്ള നരേന്ദ്ര ബാറിന് മുന്‍വശത്താണ് കത്തിക്കുത്ത് നടന്നത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുവത്സരാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്.

    
News, Kerala, State, Kollam, Youth, Killed, Death, Crime, Accused, Police, Liquor, New Year, Argument during drinking; Young man killed in Kollam



Keywords: News, Kerala, State, Kollam, Youth, Killed, Death, Crime, Accused, Police, Liquor, New Year, Argument during drinking; Young man killed in Kollam

Post a Comment