Follow KVARTHA on Google news Follow Us!
ad

കേരള സ്റ്റേറ്റ് ഇൻറ്റിറ്റ്യൂട് ഓഫ് ഡിസൈന്‍ നടത്തുന്ന ബിരുദ പ്രോഗ്രാമിന് അപേക്ഷിക്കാം; പ്ലസ്ടു 50 ശതമാനത്തോടെ ജയിച്ചവര്‍ക്ക് ഡിസംബര്‍ മൂന്ന് വരെ അപേക്ഷിക്കാം

Education, Application, Plus Two, Students, Application invited for design degree #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 01.12.2020) കേരള സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻറ്റിറ്റ്യൂട് ഓഫ് ഡിസൈന്‍ നടത്തുന്ന ഡിസൈന്‍ ബിരുദ പ്രോഗ്രാമിന് (B.Des) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. 

ജനനം 2000 ഓഗസ്റ്റ് ഒന്നിന് മുന്‍പാകരുത്. പട്ടിക, പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നു വയസ്സുവരെ കൂടുതലാകാം. അപേക്ഷ ഫീസ് 2000 രൂപ. അഭിരുചി ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ ഡിസംബര്‍ അഞ്ചിന് നടക്കും. അപേക്ഷക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.ksid.ac.in. ഫോണ്‍. 0474-2719193.

News, Kerala, State, Thiruvananthapuram, Education, Application, Plus Two, Students, Application invited for design degree


പ്ലസ്ടു ഏതെങ്കിലും വിഷയങ്ങളെടുത്ത് 50 ശതമാനത്തോടെ ജയിച്ചവര്‍ക്ക് ഡിസംബര്‍ മൂന്നാം തീയതിവരെ അപേക്ഷിക്കാം.

Keywords: News, Kerala, State, Thiruvananthapuram, Education, Application, Plus Two, Students, Application invited for design degree

Post a Comment