Follow KVARTHA on Google news Follow Us!
ad

പൊടുന്നനെയുള്ള വില വര്‍ധനയ്ക്കു ശേഷം പാചക വാതക സിലിണ്ടറുകള്‍ക്ക് വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 734 രൂപ

പൊടുന്നനെയുള്ള വില വര്‍ധനയ്ക്കു ശേഷം പാചക വാതക സിലിണ്ടറുകള്‍ക്ക്Kochi, News, Business, Trending, House, Kerala,
കൊച്ചി: (www.kvartha.com 01.04.2020) പൊടുന്നനെയുള്ള വില വര്‍ധനയ്ക്കു ശേഷം പാചക വാതക സിലിണ്ടറുകള്‍ക്ക് വില കുറച്ചു. രാജ്യാന്തര വിപണിയിലെ വില ഇടിവിന് അനുസൃതമായാണ് ഇവിടെയും വില ഇടിവ്. വീടുകളിലേയ്ക്കുള്ള ആവശ്യത്തിനായി ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് 62.50 രൂപയാണ് കുറഞ്ഞത്.

LPG gas price slashed, Kochi, News, Business, Trending, House, Kerala

734 രൂപയാണ് പുതുക്കിയ വില. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില 97 രൂപ 50 പൈസയാണ് കുറഞ്ഞത്. 1274 രൂപ 50 പൈസയാണ് പുതുക്കിയ വില. പുതുക്കിയ വില ബുധനാഴ്ച നിലവില്‍ വന്നു. വാണിജ്യ മേഖലയിലെ സിലിണ്ടറുകളുടെ വിലയില്‍ 97.50 രൂപയുടെ കുറവുണ്ട്. 1274.50 രൂപയായി ആണ് സിലിണ്ടറിന് വില. ആറ് മാസത്തിനിടെ ആറ് തവണയായി വില കൂടിയ ശേഷം ഇതാദ്യമായാണ് വില കുറയുന്നത്.

Keywords: LPG gas price slashed, Kochi, News, Business, Trending, House, Kerala.