Follow KVARTHA on Google news Follow Us!
ad

കൊവിഡ് 19; മസ്‌കറ്റ് ഗവര്‍ണറേറ്റിനുള്ളിലും യാത്രാ നിയന്ത്രണം, സുരക്ഷാ സേനയുടെ അഞ്ച് പരിശോധനാ കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്ന് അധികൃതര്‍

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകള്‍ക്കിടയിലും Muscat, News, Gulf, World, COVID19, Travel, Report
മസ്‌കറ്റ്: (www.kvartha.com 01.04.2020) കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകള്‍ക്കിടയിലും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു ശേഷം മസ്‌കറ്റ് ഗവര്‍ണറേറ്റിനുള്ളിലും യാത്രാ നിയന്ത്രണം നടപ്പാക്കുന്നു. ഇതിനായുള്ള നടപടി ക്രമങ്ങള്‍ ബുധനാഴ്ച രാവിലെ മുതല്‍ ആരംഭിച്ചു.

മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ സുരക്ഷാ സേനയുടെ അഞ്ച് പരിശോധനാ കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മസ്‌കറ്റ് ഗവര്‍ണറേറ്റിലാണ്.

Muscat, News, Gulf, World, COVID19, Travel, Report, Muscat Governorate, Restriction, Impose, Covid 19; Travel restriction imposed in Muscat Governorate

Keywords: Muscat, News, Gulf, World, COVID19, Travel, Report, Muscat Governorate, Restriction, Impose, Covid 19; Travel restriction imposed in Muscat Governorate