Follow KVARTHA on Google news Follow Us!
ad

കൊവിഡ് 19; പത്തനംതിട്ടയില്‍ ഇറ്റലിയില്‍നിന്നെത്തിയ കുടുംബം ആശുപത്രിവിട്ടു

പത്തനംതിട്ടയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്നെത്തിയ Thiruvananthapuram, News, Kerala, hospital, District Collector, Family, Treatment, Discharged, COVID19, Patient
തിരുവനന്തപുരം: (www.kvartha.com 30.03.2020) പത്തനംതിട്ടയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്നെത്തിയ കുടുംബം ആശുപത്രിവിട്ടു. ഇവരുടെ രോഗം ഭേദമായതായി പത്തനംതിട്ട ജില്ല കലക്ടര്‍ പി ബി നൂഹ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അറിവില്ലായ്മ കൊണ്ട് പറ്റിയ തെറ്റാണ് സംഭവിച്ചതെന്ന് കുടുംബം പറയുന്നു. അതേസമയം കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചെങ്ങളം സ്വദേശിയും ഭാര്യയും നേരത്തേ ഡിസ്ചാര്‍ജ് ആയിരുന്നു.

Thiruvananthapuram, News, Kerala, hospital, District Collector, Family, Treatment, Discharged, COVID19, Patient, Covid 19; Patients Discharged From Pathanamthitta Hospital

Keywords: Thiruvananthapuram, News, Kerala, hospital, District Collector, Family, Treatment, Discharged, COVID19, Patient, Covid 19; Patients Discharged From Pathanamthitta Hospital