Follow KVARTHA on Google news Follow Us!
ad

വാഹനയാത്രക്കാരെ നിയന്ത്രിക്കാന്‍ റോഡിലെ വളവില്‍ പൊലീസ് കെട്ടിയ കയറില്‍ കഴുത്തു കുരുങ്ങി കൃഷിവകുപ്പ് ജീവനക്കാരന് പരിക്ക്

വാഹനയാത്രക്കാരെ നിയന്ത്രിക്കാന്‍ റോഡിലെ വളവില്‍ പൊലീസ് Kollam, News, Police, Injured, Auto & Vehicles, Pathanamthitta, bike, Kerala,
കൊല്ലം: (www.kvartha.com 30.03.2020) വാഹനയാത്രക്കാരെ നിയന്ത്രിക്കാന്‍ റോഡിലെ വളവില്‍ പൊലീസ് വലിച്ചുകെട്ടിയ കയറില്‍ കഴുത്തു കുരുങ്ങി കൃഷിവകുപ്പ് ജീവനക്കാരന് പരിക്ക്. പത്തനംതിട്ട ചിറ്റാര്‍ കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് ആറ്റുവാശ്ശേരി പൂവക്കാട്ടു വീട്ടില്‍ അനില്‍ കുമാറിനാണു പരിക്കേറ്റത്. പരിക്ക് സാരമായതാണ്.

Bike traveler injured in Kollam, Kollam, News, Police, Injured, Auto & Vehicles, Pathanamthitta, Bike, Kerala

പുത്തൂര്‍ മുക്കിനു സമീപമാണു സംഭവം. ഇവിടെ വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഹൈവേ പട്രോളിങ് സംഘം വലിച്ചുകെട്ടിയ കയര്‍ കഴുത്തില്‍ മുറുകുകയായിരുന്നു. വളവിലാണു കയര്‍ കെട്ടിയിരുന്നത്. അതുകൊണ്ടുതന്നെ ബൈക്കില്‍ വരികയായിരുന്ന അനില്‍കുമാര്‍ വളവു തിരിഞ്ഞെത്തിയപ്പോള്‍ ഇതു കണ്ടില്ല.

Keywords: Bike traveler injured in Kollam, Kollam, News, Police, Injured, Auto & Vehicles, Pathanamthitta, Bike, Kerala.