Follow KVARTHA on Google news Follow Us!
ad

ജോലി വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; 60കാരന്‍ അറസ്റ്റില്‍

ജോലി വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍National, Mumbai, Maharashtra, News, Abuse, Arrest, Abuse after offering job; 60 Year old man arrested
ബാന്ദ്ര: (www.kvartha.com 01/01/2020) ജോലി വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 60കാരന്‍ അറസ്റ്റില്‍.  മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം. 25 വയസുകാരിയാണ് പീഡനത്തിനിരയായത്.

അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി ആശുപത്രി അധികൃതരോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. കേസില്‍ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Mumbai, Maharashtra, News, Abuse, Arrest, Abuse after offering job; 60 Year old man arrested