Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ കോമ്പൗണ്ടുകളിലെ നിയമലംഘനങ്ങള്‍ക്ക് പിടിവീഴും; റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളില്‍ റെയ്ഡ് നടത്താന്‍ നിര്‍ദേശം

സൗദിയില്‍ കോമ്പൗണ്ടുകളിലെ നിയമലംഘനങ്ങള്‍ക്ക് പിടിവീഴും. രാജ്യത്തെ വിവിധ റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളില്‍ Riyadh, News, Gulf, World, Raid
റിയാദ്: (www.kvartha.com 01.11.2019) സൗദിയില്‍ കോമ്പൗണ്ടുകളിലെ നിയമലംഘനങ്ങള്‍ക്ക് പിടിവീഴും. രാജ്യത്തെ വിവിധ റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളില്‍ വ്യാപക പരിശോധന നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള കോമ്പൗണ്ടുകളിലെ നിയമലംഘനങ്ങള്‍ പിടികൂടാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് റെയ്ഡ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടപ്പിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പരിശോധനയില്‍ തെളിയുന്ന നിയമലംഘനങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ട വകുപ്പകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത് ശിക്ഷാനടപടികള്‍ സ്വീകരിക്കും. വിനോദ പരിപാടികളോ ആഘോഷങ്ങളോ സംഘടിപ്പിക്കണമെങ്കില്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് പ്രത്യേക അനുമതി നേടിയിരിക്കണം.

 Riyadh, News, Gulf, World, Raid, Massive raids in residential compounds in Saudi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, World, Raid, Massive raids in residential compounds in Saudi