Follow KVARTHA on Google news Follow Us!
ad

മുഹമ്മദ് റാഫി കേരളാ ബ്ലാസ്റ്റേര്‍സിലേക്ക് മടങ്ങിയെത്തുന്നു?

ഐഎസ്എല്‍ ആറാം സീസണിന് മുന്‍പായി മലയാളിതാരം മുഹമ്മദ് റാഫിSports, Football, Football Player, News, Kerala Blasters, ISL, Muhammed Rafi Coming Back to KBFC?

ചെന്നൈ: (www.kvartha.com 24.08.2019) ഐഎസ്എല്‍ ആറാം സീസണിന് മുന്‍പായി മലയാളിതാരം മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിയെത്തുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ഉണ്ടായേക്കുമെന്നാണ് സൂചന.

കഴിഞ്ഞ രണ്ടു സീസണുകളില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് വേണ്ടിയാണ് ഐഎസ്എല്ലില്‍ റാഫി ബൂട്ടുകെട്ടിയത്. ചെന്നൈ ടീമില്‍ നിന്നു പിന്മാറിയതായി മുഹമ്മദ് റാഫി ഔദ്യോഗികമായി അറിയിച്ചിരുന്നു. രണ്ട്, മൂന്ന് സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി കളിച്ചിച്ച റാഫി 2016 ഫൈനലിലേത് ഉള്‍പ്പെടെ മഞ്ഞക്കുപ്പായത്തില്‍ ആറു ഗോളുകള്‍ നേടിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, Football Player, News, Kerala Blasters, ISL, Muhammed Rafi Coming Back to KBFC?