Follow KVARTHA on Google news Follow Us!
ad

ആമസോണ്‍; കാട്ടുതീയുടെ പശ്ചാത്തലത്തില്‍ ബ്രസീലിന്റെ കര്‍ശന നടപടി

ആമസോണ്‍ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ ബ്രസീല്‍ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചു. അടുത്ത രണ്ടു മാസത്തേക്ക് തീയിടുന്നത് നിരോധിച്ചു. മഴക്കാടുകള്‍ സംരക്ഷിക്കാന്‍Brazil, News, World, Environmental problems
ബ്രസീലിയ: (www.kvartha.com 30.08.2019) ആമസോണ്‍ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ ബ്രസീല്‍ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചു. അടുത്ത രണ്ടു മാസത്തേക്ക് തീയിടുന്നത് നിരോധിച്ചു. മഴക്കാടുകള്‍ സംരക്ഷിക്കാന്‍ ബ്രസീല്‍ ആവശ്യമായ നടപടികളെടുക്കുന്നില്ലെന്ന് ലോകരാഷ്ട്രങ്ങള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

കൃഷിയുമായി ബന്ധപ്പെട്ട അംഗീകൃത നടപടികളല്ലാതെ മറ്റൊന്നും അനുവദിക്കില്ലെന്നാണ് പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ ഉത്തരവില്‍ വ്യക്തമാക്കത്. കഴിഞ്ഞയാഴ്ച സമാപിച്ച ജി-7 ഉച്ചകോടിയും ആശങ്കയറിയിച്ചതിനെ തുടര്‍ന്ന് തീ നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ക്കായി ബ്രസീല്‍ അയല്‍രാജ്യങ്ങളുടെ സഹായംതേടി.

Brazil, News, World, Environmental problems, Amazon rainforest fires; Brasil declares steps to to douse flames

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Brazil, News, World, Environmental problems, Amazon rainforest fires; Brasil declares steps to to douse flames