Follow KVARTHA on Google news Follow Us!
ad

നിരോധനാജ്ഞ പിന്‍വലിക്കണം; ശബരിമലയില്‍ പ്രത്യക്ഷ സമരത്തിന് യു ഡി എഫും രംഗത്തിറങ്ങും

ശബരിമലയില്‍ പ്രത്യക്ഷ സമരത്തിന് തയ്യാറെടുത്ത് യുഡിഎഫുംKochi, News, Politics, Religion, Sabarimala Temple, Controversy, Trending, Police, UDF, Kerala,
കൊച്ചി : (www.kvartha.com 19.11.2018) ശബരിമലയില്‍ പ്രത്യക്ഷ സമരത്തിന് തയ്യാറെടുത്ത് യുഡിഎഫും. നിലവില്‍ ശബരിമലയില്‍ നില നില്‍ക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൊവ്വാഴ്ച ശബരിമലയിലേക്ക് യുഡിഎഫ് സംഘം പോകുമെന്നും അറിയിച്ചു.

Chennithala Slams Kerala Government For the Issues in Sabarimala, Kochi, News, Politics, Religion, Sabarimala Temple, Controversy, Trending, Police, UDF, Kerala.

ശബരിമലയിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയില്‍ തുടരുന്ന 144 പിന്‍വലിക്കേണ്ടതാണ്. ഭക്തന്മാരോട് പോലീസുകാര്‍ കുതിര കയറുകയാണ്. അതുകാരണമാണ് ഇപ്പോള്‍ ശബരിമല ദര്‍ശനത്തിനായി വിശ്വാസികള്‍ ശബരിമലയിലേക്ക് വരാന്‍ മടിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു .

Keywords: Chennithala Slams Kerala Government For the Issues in Sabarimala, Kochi, News, Politics, Religion, Sabarimala Temple, Controversy, Trending, Police, UDF, Kerala.