Follow KVARTHA on Google news Follow Us!
ad

ഇന്ധന വിലയ്‌ക്കൊപ്പം കുതിച്ചുയര്‍ന്ന് പാചകവാതക വിലയും; മുംബൈയില്‍ പെട്രോളിന് 90.84 രൂപ

ഇന്ധനവിലയ്‌ക്കൊപ്പം കുതിച്ചുയര്‍ന്ന് പാചകവാതക വിലയും. പെട്രോള്‍ ലീറ്ററിന് Kochi, News, Trending, Business, Petrol Price, diesel, Mumbai, Kerala,
കൊച്ചി: (www.kvartha.com 01.10.2018) ഇന്ധനവിലയ്‌ക്കൊപ്പം കുതിച്ചുയര്‍ന്ന് പാചകവാതക വിലയും. പെട്രോള്‍ ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് തിങ്കളാഴ്ച വര്‍ധിച്ചത്. പെട്രോളിന് 87.5 രൂപയും ഡീസലിന് 80.21 രൂപയുമാണ് കേരളത്തിലെ കൂടിയ വില.

ഇന്ത്യയില്‍ ഏറ്റവും കൂടിയ പെട്രോള്‍ നിരക്ക് മുംബൈയിലാണ്, 90.84 രൂപ. രാജ്യാന്തര വിപണിയില്‍ വില വര്‍ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുമാണ് നിരക്കുകൂടാന്‍ കാരണമെന്ന് എണ്ണ കമ്പനികള്‍ അറിയിച്ചു.

Petrol, diesel prices hiked again, Kochi, News, Trending, Business, Petrol Price, diesel, Mumbai, Kerala

ഹൈദരാബാദിലാണ് ഡീസല്‍നിരക്ക് ഏറ്റവും കൂടുതല്‍. 81.35 രൂപ. പാചകവാതവിലയും വര്‍ധിച്ചു. സബ്‌സിഡിയുള്ളത് 2.89 രൂപയും സബ്‌സിഡി ഇല്ലാത്തതിന് 59 രൂപയുമാണ് വര്‍ധിച്ചത്.

Keywords: Petrol, diesel prices hiked again, Kochi, News, Trending, Business, Petrol Price, diesel, Mumbai, Kerala.