Follow KVARTHA on Google news Follow Us!
ad

ആം ആദ്മി പാര്‍ട്ടി എം. പി ഭഗവത് മന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 01.08.2018) ആം ആദ്മി പാര്‍ട്ടി നേതാവും എം. പിയുമായ ഭഗവത് മന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെNational, AAP, Bhagwat Mann
ന്യൂഡല്‍ഹി: (www.kvartha.com 01.08.2018) ആം ആദ്മി പാര്‍ട്ടി നേതാവും എം. പിയുമായ ഭഗവത് മന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്നാണിത്. പഞ്ചാബ് സംഗ്രൂരില്‍ നിന്നുള്ള എം.പിയാണ് ഭഗവത് മന്‍.

മന്‍ ഗുരുതരാവസ്ഥയില്‍ അല്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. രോഗനിര്‍ണയം നടത്തികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റ് ആണ്. ഇനിയും ഒരു നാല് ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് സൂചന.

National, AAP, Bhagwat Mann

ആശുപത്രിയില്‍ കിടക്കുന്ന മന്നിന്റെ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണമാണ് ലഭിക്കുന്നത്. പാര്‍ട്ടിയിലെ വിവാദങ്ങളോട് പ്രതികരിക്കുന്ന മന്‍ അടുത്തിടെ നിശ്ശബ്ദനായി കാണപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: AP leader Bhagwant Mann is hospitalised in Delhi after he suffered from a kidney-related ailment, sources close to him said. The AAP MP from Punjab's Sangrur has been in the hospital since the last five days.

Keywords: National, AAP, Bhagwat Mann