Follow KVARTHA on Google news Follow Us!
ad

ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ പോരാട്ടം; റയലും ബയേണും നേര്‍ക്കുനേര്‍; മഡ്രിഡുകാരെ പരിക്കലട്ടുന്നു

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനല്‍ മത്സരത്തില്‍ മഡ്രിഡിന്റെWorld, News, Sports, Football, Champions League, Real Madrid, Bayern Munich, Spain, Win, Lose, Match, Injury, Madrid, Champions League; Real Madrid Facing Bayern Munchen
മഡ്രിഡ്; (www.kvartha.com 01.05.2018) ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനല്‍ മത്സരത്തില്‍ മഡ്രിഡിന്റെ തിരുമുറ്റത്ത് ആതിഥേയരായ റയലും ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കും കൊമ്പുകോര്‍ക്കുന്നു. ആദ്യ പാദ മത്സരത്തില്‍ ബയേണിന്റെ ഹോം ഗ്രൗണ്ടായ അലയന്‍സ് അറീനയില്‍ 2-1 ന്റെ വിജയം നേടിയ റയലിന് തന്നെയാണ് ആദ്യ വിസില്‍ മുഴങ്ങുംമുന്‍പേ മത്സരത്തില്‍ മുന്‍തൂക്കം.

1-0ന് ജയം നേടിയാലും ബയേണിന് സെമി കടക്കാന്‍ സാധിക്കില്ല. 2-1 ന്റെ വിജയം മത്സരത്തെ എക്‌സ്ട്രാ ടൈമിലേക്ക് നീട്ടും. രണ്ടു ഗോള്‍ മാര്‍ജിനിലുള്ള ജയം നേടിയാല്‍ ബയേണിന് ഫൈനലുറപ്പിക്കാം. പരിക്കുമൂലം ഇസ്‌കോയും കര്‍വഹാലും പുറത്തിരിക്കുന്നത് റയലിന് മത്സരത്തില്‍ വലിയ തലവേദന സൃഷ്ടിക്കും.

World, News, Sports, Football, Champions League, Real Madrid, Bayern Munich, Spain, Win, Lose, Match, Injury, Madrid, Champions League; Real Madrid Facing Bayern Munchen

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Sports, Football, Champions League, Real Madrid, Bayern Munich, Spain, Win, Lose, Match, Injury, Madrid, Champions League; Real Madrid Facing Bayern Munchen