Follow KVARTHA on Google news Follow Us!
ad

കൊല്ലത്ത് വീണ്ടും ദുരൂഹമരണങ്ങള്‍; ഒരേ സ്‌കൂളിലെ അധ്യാപികയും വിദ്യാര്‍ത്ഥിനിയും ആത്മഹത്യ ചെയ്ത നിലയില്‍

കൊല്ലത്ത് വീണ്ടും ദുരൂഹമരണങ്ങള്‍. ഒരേ സ്‌കൂളിലെ അധ്യാപികയും വിദ്യാര്‍ത്ഥിനിയും Kollam, Kerala, News, School, Teacher, Student, Death, Police, Teacher and student found dead.
കൊല്ലം: (www.kvartha.com 31.10.2017) കൊല്ലത്ത് വീണ്ടും ദുരൂഹമരണങ്ങള്‍. ഒരേ സ്‌കൂളിലെ അധ്യാപികയും വിദ്യാര്‍ത്ഥിനിയും ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലത്തെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ റിനു, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സാന്ദ്ര എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടുപേരുടേയും മൃതദേഹങ്ങള്‍ രണ്ടിടങ്ങളിലായാണ് കാണപ്പെട്ടത്.

Kollam, Kerala, News, School, Teacher, Student, Death, Police, Teacher and student found dead.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇരുവരുടേയും ആത്മഹത്യയ്ക്ക് പരസ്പരം ബന്ധമുണ്ടോ എന്നതിനെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. അതേസമയം സംഭവത്തെ കുറിച്ച് വിശദീകരണം നല്‍കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റും ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് അറിയുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kollam, Kerala, News, School, Teacher, Student, Death, Police, Teacher and student found dead.