Follow KVARTHA on Google news Follow Us!
ad

യു എ ഇയില്‍ പെട്രോള്‍ വില കുറയും

യു എ ഇയില്‍ നവംബറില്‍ പെട്രോള്‍ വില കുറയും. ഒന്‍പത് ഫില്‍സിന്റെ കുറവാണ് ഉണ്ടാവുക. അതേസമയം ഡീസല്‍ വിലയില്‍ ഒരു ഫില്‍സിന്റെ വര്‍ധനയുണ്ടാകും. സൂപ്പര്‍ പെട്രോളിന് Dubai, UAE, Gulf, News, Petrol, Price,
ദുബൈ: (www.kvartha.com 30.10.2017) യു എ ഇയില്‍ നവംബറില്‍ പെട്രോള്‍ വില കുറയും. ഒന്‍പത് ഫില്‍സിന്റെ കുറവാണ് ഉണ്ടാവുക. അതേസമയം ഡീസല്‍ വിലയില്‍ ഒരു ഫില്‍സിന്റെ വര്‍ധനയുണ്ടാകും.

സൂപ്പര്‍ പെട്രോളിന് രണ്ടു ദിര്‍ഹം മൂന്ന് ഫില്‍സും, സ്‌പെഷ്യല്‍ പെട്രോളിന് ഒരു ദിര്‍ഹം 92 ഫില്‍സുമാണ് പുതുക്കിയ നിരക്ക്. ഇപ്ലസ് പെടോളിന്റെ വില ഒരു ദിര്‍ഹം 85 ഫില്‍സ്. രണ്ടു ദിര്‍ഹം 11 ഫില്‍സ് നല്‍കിയാലേ ഇനി ഒരു ലീറ്റര്‍ ഡീസല്‍ ലഭിക്കൂ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, UAE, Gulf, News, Petrol, Price, Fuel prices drop in UAE for November 2017.