Follow KVARTHA on Google news Follow Us!
ad

അജ്മാന്‍ ഷോപ്പിംഗ് സെന്ററില്‍ അഗ്‌നിബാധ; ആര്‍ക്കും ജീവപായമില്ല

അജ്മാന്‍ ഷോപ്പിംഗ് സെന്ററില്‍ അഗ്‌നിബാധ; ആര്‍ക്കും ജീവപായമില്ലGulf, Fire, Ajman
അജ്മാന്‍: (www.kvartha.com 01.10.2017) അജ്മാനിലെ പ്രമുഖ ഷോപ്പിംഗ് സെന്ററില്‍ അഗ്‌നിബാധ. ഞായറാഴ്ച പുലര്‍ച്ചെയാണ് അഗ്‌നിബാധയുണ്ടായത്.

Gulf, Fire, Ajman

സിവില്‍ ഡിഫന്‍സ് ഉടനെ സ്ഥലത്തെത്തി അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കി. സമീപ പ്രദേശങ്ങള്‍ പോലീസ് വളഞ്ഞിരുന്നു. ആര്‍ക്കും ജീവപായമില്ലെന്നാണ് റിപോര്‍ട്ട്.

Gulf, Fire, Ajman

അഗ്‌നിബാധയുടെ കാരണം വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)

SUMMARY: A massive fire broke out at a shopping centre in Ajman on Sunday morning. The civil defence immediately arrived at the site to douse the blaze and cordoned off the area.

Keywords: Gulf, Fire, Ajman.