Follow KVARTHA on Google news Follow Us!
ad

അമ്മമാര്‍ ജാഗ്രതൈ, കുട്ടിക്ക് പറ്റിയ പറ്റ്; വീഡിയോ കാണാം

മക്കള്‍ ഏണിയിലോ മറ്റോ അള്ളിപ്പിടിച്ച് കയറുമ്പോള്‍ ചില അമ്മമാര്‍ക്ക് അഭിമാനമാണ്Kerala, Kochi, Video, News, Child, Mother, Be Careful

കൊച്ചി: (www.kvartha.com 30.10.2017) മക്കള്‍ ഏണിയിലോ മറ്റോ അള്ളിപ്പിടിച്ച് കയറുമ്പോള്‍ ചില അമ്മമാര്‍ക്ക് അഭിമാനമാണ്. അഭിമാനമൊക്കെ നല്ലതു തന്നെ. എന്നാല്‍ മക്കളുടെ മേല്‍ നിരന്തരം ശ്രദ്ധ പതിയുന്നില്ലെങ്കില്‍ ഇത്തരം അഭ്യാസങ്ങള്‍ അപകടങ്ങളിലേക്ക് വഴിമാറിയേക്കാം.

രണ്ടു കുട്ടികള്‍ കോവയ്ക്കാ പുളി (ചെമ്മീന്‍ പുളി) പറിക്കാന്‍ മരത്തില്‍ ഏണിവച്ച് വലിഞ്ഞുകയറി ഒടുക്കം ഒരു കുട്ടി താഴേക്ക് പതിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. കയറുന്നതിനിടയ്ക്ക് കുട്ടിയെ പ്രോല്‍സാഹിപ്പിക്കുന്ന മുതിര്‍ന്നവരുടെ ശബ്ദവും കേള്‍ക്കാം. അമ്മമാര്‍ക്കുള്ള മുന്നറിയിപ്പായി മാറുകയാണ് ഈ വീഡിയോ

വീഡിയോ കാണാം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, Video, News, Child, Mother, Be Careful, Attention to Housewives; Watch this Video