Follow KVARTHA on Google news Follow Us!
ad

കര്‍ണാടകയില്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം

ബംഗലൂരു: (www.kvartha.com 01.09.2017) സംസ്ഥാനത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒന്നാംNational, Karnataka, Girld, Education
ബംഗലൂരു: (www.kvartha.com 01.09.2017) സംസ്ഥാനത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒന്നാം ക്ലാസ് മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ കോളേജുകളില്‍ ഈ സൗകര്യം നടപ്പിലാക്കും.

10 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള രക്ഷിതാക്കളുടെ മക്കള്‍ക്ക് ഈ സൗകര്യം ലഭിക്കുന്നതായിരിക്കും. 18 ലക്ഷം വിദ്യാര്‍ത്ഥിനികള്‍ ഈ പദ്ധതിക്ക് കീഴില്‍ വരുമെന്ന് കരുതുന്നു. പഞ്ചാബിലും തെലങ്കാനയിലും നടപ്പിലാക്കിയ പദ്ധതിയാണിത്.

National, Karnataka, Girld, Education

തെലങ്കാനയില്‍ കിന്റര്‍ ഗാര്‍ട്ടണ്‍ മുതല്‍ പിജി തലം വരെയാണ് സൗജന്യവിദ്യാഭ്യാസം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചാബ് ഈ അടുത്തിടെയാണ് പദ്ധതി പിജി തലം വരെ നീട്ടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: BENGALURU: In a grand sweep, the Karnataka government has decided to make education free for all girls from Class 1 to graduation level in all public and aided private schools and colleges, barring only professional institutions, from the next academic year. The earmarked funds, however, are anything but grand.

Keywords: National, Karnataka, Girld, Education